Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശത്ത് ഭൂമിയുടെ ഏറ്റവും അടുത്ത ആകാശഗോളം ഏത് ?

Aശുക്രൻ

Bസൂര്യൻ

Cചന്ദ്രൻ

Dചൊവ്വ

Answer:

C. ചന്ദ്രൻ

Read Explanation:

  • ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം - ചന്ദ്രൻ
  • ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം - സൂര്യൻ
  • ഭൂമിയോട് ഏറ്റവും അടുത്ത സ്ഥിതി ചെയ്യുന്ന ഗ്രഹം - ശുക്രൻ
  • ഭൂമിയുടേതുപോലെ ഋതുഭേദങ്ങൾ അനുഭവപ്പെടുന്ന ഗ്രഹം - ചൊവ്വ

Related Questions:

ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശഗോളം ഏതാണ് ?
ചന്ദ്ര ദിനം ?
ചന്ദ്രയാൻ - I വിക്ഷേപിച്ചത് എന്നാണ് ?
അപ്പോളോ - 11 നെ നിയന്ത്രിച്ചിരുന്നത് ആരായിരുന്നു ?
അമേരിക്കയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണം ഏതു വർഷം ആയിരുന്നു ?