App Logo

No.1 PSC Learning App

1M+ Downloads
ബഹുഘടക ബുദ്ധി സിദ്ധാന്തം ആവിഷ്കരിച്ചതാര് ?

Aസ്പിയർമാൻ

Bസ്റ്റേൺബർഗ്

Cതഴ്സ്റ്റൺ

Dതോൺഡൈക്

Answer:

D. തോൺഡൈക്

Read Explanation:

ബഹുഘടക സിദ്ധാന്തം (Multifactor Theory / Anarchic Theory)

  • തൊണ്ടൈകി (Thorndike) ന്റേതാണ് ബഹുഘടക സിദ്ധാന്തം.
  • ബുദ്ധിശക്തി നിരവധി വ്യത്യസ്ഥ  ഘടകങ്ങളുടെ സംയുക്തമാണ്. 
  • ഈ ഘടകങ്ങളിൽ ഓരോന്നും ഒരു പ്രത്യേക തരത്തിലുള്ള പ്രവർത്തനത്തിന് സഹായകമാകുന്നു. 
  • എല്ലാ ബുദ്ധിശക്തിയും ഒരേ സ്വഭാവമുള്ളതല്ല. 
  • വ്യക്തിക്ക് ഏതെങ്കിലും മേഖലയിലുള്ള കഴിവ് അയാൾക്ക് മറ്റു മേഖലകളിലുള്ള കഴിവിനെ മനസിലാക്കാൻ സഹായകമല്ല. 

 


Related Questions:

ബുദ്ധിനിലവാരത്തിൻ്റെ വർഗ്ഗീകരണം നടത്തിയത് ?
മനോവിശ്ലേഷണ സിദ്ധാന്തം വികസിപ്പിച്ച വ്യക്തിയുടെ പേര് ?
സമൂഹത്തിലെ ദൈനംദിന പ്രശ്നങ്ങളെ ആസ്പദമാക്കി വാദപ്രതിവാദങ്ങളും ചർച്ചകളും നടത്തിയാൽ വികസിക്കാവുന്ന ബുദ്ധിശക്തി ഏത് ?
വൈകാരിക ബുദ്ധിയെ പ്രചരിപ്പിച്ചത് ആര് ?
ഹവാർഡ് ഗാര്‍ഡ്നറുടെ ബഹുമുഖ ബുദ്ധികളിൽ ഉൾപ്പെടാത്തത് ഏത് ?