App Logo

No.1 PSC Learning App

1M+ Downloads
"ബഹുതലങ്ങളുള്ള ഒരു പ്രക്രിയയാണ്" പ്രശ്ന പരിഹരണ രീതി എന്ന് നിർവചിച്ചത് ?

Aമേയർ

Bആൽബർട്ട് ബന്ദുറ

Cഡാനിയൽ കാനെമാൻ

Dഎലിസബത്ത് ലോഫ്റ്റസ്

Answer:

A. മേയർ

Read Explanation:

പ്രശ്നപരിഹരണ രീതി (Problem solving Method)

  • 1983 ൽ മേയർ (Mayor) "ബഹുതലങ്ങളുള്ള ഒരു പ്രക്രിയയാണ്" പ്രശ്ന പരിഹരണ രീതി എന്ന് നിർവ്വചിച്ചു.  
  • ഇവിടെ പ്രശ്ന പരിഹാരകാൻ ,താൻ ഇപ്പോൾ നേരിടുന്ന പ്രശ്നവും മുൻ അനുഭവവും തമ്മിലുള്ള ബന്ധം കണ്ടെത്തി വേണം പരിഹാരത്തിനായി ശ്രമം തുടരുവാൻ.
  • 1984 -ൽ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകരമാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് - ബ്രാൻഡ് ഫോഡ് & സ്റ്റെയിൻ
  • നേരിടുന്ന പഠന പ്രശ്നത്തെ പരിഹരിക്കാൻ നിലവിലുള്ള ധാരണയും നൈപുണിയും മതിയാവാതെ വരുമ്പോഴാണ് പുതിയ അറിവു തേടി പോകേണ്ടി വരുന്നത്.

 


Related Questions:

വിദ്യാലയ നിരാകരണം എന്ന ആശയത്തിന്റെ വക്താവ് ?
അർത്ഥപൂർണ്ണമായ വാചിക പഠനത്തിൻ്റെ വക്താവ് :
According to Bruner, scaffolding refers to:
ഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ?
Bruner's concept of "scaffolding" is primarily associated with which of the following theories?