App Logo

No.1 PSC Learning App

1M+ Downloads
ബഹുരാഷ്ട്ര കോഫി ഷോപ്പ് ശൃംഖലയായ സ്റ്റാർ ബക്സിന്റെ സി ഇ ഒ ആയി നിയമിതനായ ഇന്ത്യൻ വംശജൻ ആരാണ് ?

Aഅജയ്പാൽ സിംഗ്

Bരംഗരാജൻ രഘുറാം

Cപരാഗ് അഗർവാൾ

Dലക്ഷ്മൺ നരസിംഹൻ

Answer:

D. ലക്ഷ്മൺ നരസിംഹൻ


Related Questions:

2023 ജനുവരിയിൽ USA യിലെ കൻസാസിൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ ആരാണ് ?
28 അടി ഉയരമുള്ള നടരാജ വിഗ്രഹം സ്ഥാപിക്കുന്നത് എവിടെയാണ് ?
യു എ ഇ യിൽ നടക്കുന്ന 2023 മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
26 -ാ മത് ദേശീയ യുവജനോത്സവ വേദി എവിടെയാണ് ?
2022 ഡിസംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന് ' മാൻഡൂസ് ' എന്ന പേര് നൽകിയത് ?