ബാക്ടീരിയയുടെ ആകൃതികൾക്ക് തെറ്റായ പൊരുത്തം തിരഞ്ഞെടുക്കുക:Aകോക്കസ് – ഗോളാകൃതിBവിബ്രിയോ – കോമCസ്പൈറില്ലം – വടി പോലുള്ളത്Dബാസിലസ് – വടി പോലുള്ളത്Answer: C. സ്പൈറില്ലം – വടി പോലുള്ളത് Read Explanation: cocci / coccus- വൃത്താകൃതി അല്ലെങ്കിൽ ഗോളാകൃതി diplococci- രണ്ട് cocci ഒന്നിച്ച് രൂപം കൊള്ളുന്നു coccus ശൃംഖല eg: streptococcus ബാസിലസ് വടിയുടെ ആകൃതി eg: ബാസിലസ് ആന്ത്രാസിസ് Read more in App