ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ?Aനബാര്‍ഡ്Bഎസ്.ബി.ഐCറിസര്‍വ് ബാങ്ക്Dയൂണിയന്‍ ബാങ്ക്Answer: C. റിസര്‍വ് ബാങ്ക് Read Explanation: റിസർവ്വ് ബാങ്ക് ആക്ട് പാസാക്കിയത് 1934 നാണ് . റിസർവ്വ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്1935 ഏപ്രിൽ 1ന് . R.B.I രൂപം കൊണ്ടത് ഹിൽട്ടൺയങ് കമ്മീഷൻ ശുപാർശ പ്രകാരമാണ്. Read more in App