App Logo

No.1 PSC Learning App

1M+ Downloads
ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന മുതിർന്ന പൗരനെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ഫോൺ മുഖേനയും ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം മുതിർന്ന പൗരൻറെ അക്കൗണ്ടിൽ നിന്നും 71000 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?

Aതിരിച്ചറിയൽ മോഷണം അഥവാ ഐഡൻറിറ്റി തെഫ്റ്റ്

Bസ്വകാര്യതാ ലംഘനം

Cഹാക്കിങ്

Dഅധികാര ദുർവിനിയോഗം ചെയ്ത് രഹസ്യ ഭാവത്തിൻറെയും സ്വകാര്യതയുടെയും ലംഘനം

Answer:

A. തിരിച്ചറിയൽ മോഷണം അഥവാ ഐഡൻറിറ്റി തെഫ്റ്റ്

Read Explanation:

• ഐഡൻറിറ്റി തെഫ്റ്റ് നടത്തുന്നതിനുള്ള ശിക്ഷയെ കുറിച്ച് പരാമർശിക്കുന്ന ഐ ടി ആക്റ്റിലെ സെക്ഷൻ - സെക്ഷൻ 66(C) • ശിക്ഷ - 3 വർഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും


Related Questions:

താഴെപ്പറയുന്നവയിൽ സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങളിൽ പെടാത്തത്?
Any criminal activity that uses a computer either as an instrumentality, target or a means for perpetuating further crimes comes within the ambit of:
ആദ്യ കമ്പ്യൂട്ടർ വേം ഏതാണ് ?
IPDR എന്നതിൻ്റെ പൂർണ്ണ രൂപം
Firewall in a computer is used for .....