ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS) നിലവിൽ വന്ന വർഷം ?
A1929
B1939
C1920
D1930
Answer:
D. 1930
Read Explanation:
അന്താരാഷ്ട്ര തലത്തിൽ കേന്ദ്ര ബാങ്കുകൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും,തർക്കങ്ങൾ പരിഹരിക്കുന്നതിനും,വേണ്ടി രൂപീകരിക്കപ്പെട്ട സാമ്പത്തിക സംഘടനയാണ് ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS).
1930 മെയ് മാസത്തിലാണ് സ്വിറ്റ്സർലൻഡിൽ ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് പ്രവർത്തനം ആരംഭിച്ചത്.
നിലവിൽ 60 ലോകരാജ്യങ്ങൾ ഇതിൽ അംഗമാണ്.
അഗസ്റ്റിൻ കാർസ്റ്റൻസാണ് നിലവിൽ ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻ്റിസിൻ്റെ ജനറൽ മാനേജർ.