App Logo

No.1 PSC Learning App

1M+ Downloads
ബാഡ്മിന്റൺ ലോക റാങ്കിങിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ഇന്ത്യൻ വനിത

Aജ്വാല ഗുട്ട

Bപി വി സിന്ധു

Cഅശ്വിനി പൊന്നപ്പ

Dസൈന നെഹ്വാൾ

Answer:

D. സൈന നെഹ്വാൾ

Read Explanation:

2010, 2018 കോമൺ വെൽത്ത് ഗെയിംസ് വനിത സിംഗിൾസിൽ സ്വർണം


Related Questions:

ഒളിമ്പിക്സ് അത്ലറ്റിക്സിൽ സെമിഫൈനലിൽ എത്തിയ ആദ്യ കേരള വനിത :
ഏകദിന ക്രിക്കറ്റിൽ ഒരു വിക്കറ്റ് കീപ്പറിന്റെ ഏറ്റവും ഉയർന്ന സ്കോർ നേടിയ താരം ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
മാസ്റ്റർ ബ്ലാസ്റ്റർ എന്ന അപരന്മത്തിൽ അറിയപ്പെടുന്ന താരം?
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ?