ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?Aപാലക്കാട്Bവയനാട്Cഇടുക്കിDകോട്ടയംAnswer: B. വയനാട് Read Explanation: കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട് -ബാണാസുരസാഗർ ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണ് അണക്കെട്ട് -ബാണാസുരസാഗർ ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയുന്ന നദി -കബനി കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് -കുറവാ ദ്വീപ് കുറവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി -കബനി വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ -സൂചിപ്പാറ ,കാന്തൻപാറ ,ചെതലയം വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് .കെ.പൊറ്റക്കാട് എഴുതിയ നോവൽ -വിഷകന്യക Read more in App