Challenger App

No.1 PSC Learning App

1M+ Downloads
ബാണാസുര സാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ് ?

Aപാലക്കാട്

Bവയനാട്

Cഇടുക്കി

Dകോട്ടയം

Answer:

B. വയനാട്

Read Explanation:

  • കേരളത്തിലെ ഏക പ്രകൃതിദത്ത അണക്കെട്ട് -ബാണാസുരസാഗർ 
  • ഏഷ്യയിലെ രണ്ടാമത്തെ വലിയ മണ്ണ് അണക്കെട്ട് -ബാണാസുരസാഗർ 
  • ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയുന്ന നദി -കബനി 
  • കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ് -കുറവാ ദ്വീപ് 
  • കുറവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി -കബനി 
  • വയനാട്ടിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ -സൂചിപ്പാറ ,കാന്തൻപാറ ,ചെതലയം 
  • വയനാട്ടിലേക്കുള്ള കുടിയേറ്റം പശ്ചാത്തലമാക്കി എസ് .കെ.പൊറ്റക്കാട് എഴുതിയ നോവൽ -വിഷകന്യക 

Related Questions:

ആരുടെ ഭരണകാലത്താണ് മുല്ലപ്പെരിയാർ ഉടമ്പടി പുതുക്കുന്നത് ?
ഭൂതത്താൻകെട്ട് അണക്കെട്ട് ഏതു നദിയിലെ വെള്ളമാണ് സംഭരിക്കുന്നത് ?
Which dam is located in Karamanathodu, an offspring of the Kabini River ?
മുല്ലപ്പെരിയാർ അണക്കെട്ട് ഉദ്ഘാടനം ചെയ്ത വ്യക്തി ?
ബാണാസുര അണക്കെട്ട്‌ ഏതു ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌?