Challenger App

No.1 PSC Learning App

1M+ Downloads
ബാന്ധവ്ഗട്ട് ദേശിയോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു ?

Aരാജസ്ഥാൻ

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

D. മധ്യപ്രദേശ്

Read Explanation:

ബാന്ധവ്ഗട്ട് ദേശിയോദ്യാനം മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്നു .


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഡോങ്കി കൺസർവേഷൻ പാർക്ക്‌ നിലവിൽ വരുന്നത് എവിടെ?

ഗംഗോത്രി ദേശീയോദ്യാനം ,ഗോവിന്ദ് ദേശീയോദ്യാനം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?

  1. ഉത്തരാഖണ്ഡ്
  2. ഉത്തർ പ്രദേശ്
  3. പശ്ചിമബംഗാൾ
  4. ഇവയൊന്നുമല്ല

    താഴെ പറയുന്നതിൽ ആന്ധ്രാ പ്രദേശിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം ഏതാണ് ?

    1) പാപികൊണ്ട 

    2) മൃഗവാണി 

    3) രാജീവ്‌ഗാന്ധി 

    4) ശ്രീ വെങ്കടേശ്വര 

    India's first Mixed World Heritage Site, Kanchenjunga National Park is at;
    Which was the first national park established in India?