Challenger App

No.1 PSC Learning App

1M+ Downloads
ബാബറിൻ്റെ ആത്മകഥ ' തുസുക് - ഇ - ബാബറി ' രചിക്കപ്പെട്ട ഭാഷ ഏതാണ് ?

Aഉറുദു

Bഹിന്ദി

Cപേർഷ്യൻ

Dതുർക്കി

Answer:

D. തുർക്കി

Read Explanation:

ബാബർ

  • മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ

  • സാഹസികനായ മുഗൾ ചക്രവർത്തി

  • ബാബർ എന്ന വാക്കിന്റെ അർഥം സിംഹം

  • ആത്മകഥ രചിച്ച മുഗൾ ചക്രവർത്തി

  • ഏറ്റവും കുറച്ചു കാലം ഭരിച്ച മുഗൾ രാജാവ്

  • ഇന്ത്യയിൽ റോസപ്പൂക്കൾ കൊണ്ടുവന്ന മുഗൾ രാജാവ്

  • ആത്മകഥ -തുസൂക്കി ബാബരി

  • ജീവ ചരിത്രം - ബാബർനാമ


Related Questions:

Akbar formed a huge army and had a special system known as :
അക്ബറുടെ ഭൂനികുതി സമ്പ്രദായം ഏതായിരുന്നു ?
1526 ലെ പാനിപ്പത്ത് യുദ്ധത്തിൽ ബാബർ പരാജയപ്പെടുത്തിയ ഡൽഹിരണാധികാരി ആര് ?
മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ശവകുടീരം എവിടെയാണ്?
ശൈശവ വിവാഹം നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?