App Logo

No.1 PSC Learning App

1M+ Downloads
ബാരിസ് എന്നറിയപ്പെടുന്ന കേരളത്തിലെ നദി ?

Aപമ്പ

Bപെരിയാർ

Cചന്ദ്രഗിരി

Dനിള

Answer:

A. പമ്പ

Read Explanation:

പൗരാണിക കാലത്ത് ബാരിസ് എന്ന പേരിലാണ് പമ്പ നദി അറിയപ്പെട്ടിരുന്നത്.


Related Questions:

[Cu(NH3)6]Cl3 എന്ന കോർഡിനേഷൻ സംയുക്തത്തിൽ കോപ്പറിന്റെ ഒക്ക്സികാരണാവസ്ഥ എത്ര ?
ചാലിയാർ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?

പെരിയാറിനെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.പെരിയാറിൻ്റെ ഉത്ഭവസ്ഥാനം സഹ്യപർവ്വതത്തിലെ ശിവഗിരി മലയാണ്.

2.കേരളത്തിൽ ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന നദി പെരിയാർ ആണ്.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.പള്ളിവാസൽ ജലവൈദ്യുത പദ്ധതി കുണ്ടള നദിയിൽ സ്ഥിതി ചെയ്യുന്നു.

2.ചെങ്കുളം ജലവൈദ്യുതപദ്ധതി മുതിരപ്പുഴയിൽ സ്ഥിതി ചെയ്യുന്നു.

കാവേരി നദിക്ക് പോഷക നദിയായ കേരളത്തിൽ നിന്നുള്ള നദിയേത് ?