Challenger App

No.1 PSC Learning App

1M+ Downloads
ബാരോമീറ്ററിൻ്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത് :

Aപ്രസന്നമായ കാലാവസ്ഥ

Bകൊടുങ്കാറ്റ്

Cമഴ

Dഅന്തരീക്ഷ മർദ്ദം കൂടുന്നു

Answer:

A. പ്രസന്നമായ കാലാവസ്ഥ

Read Explanation:

ബാരോമീറ്റർ

  • അന്തരീക്ഷമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ രസബാരോമീറ്റർ, മെർക്കുറിക് ബാരോമീറ്റർ, അനറോയിഡ് ബാരോമീറ്റർ .

  • ബാരോമീറ്റർ കണ്ടുപിടിച്ചത് ടോറി സെല്ലി (ഇറ്റലി)

  • കാലാവസ്ഥാ പ്രവചനത്തിനായി ഉപയോഗിക്കുന്ന ബാരോമീറ്റർ മെർക്കുറിക് ബാരോമീറ്റർ

  • ദ്രാവകമില്ലാത്ത ബാരോമീറ്റർ അനറോയിഡ് ബാരോമീറ്റർ

  • ദീർഘനാളത്തെ അന്തരീക്ഷമർദ്ദം സ്വയം രേഖപ്പെടുത്തുന്ന ഉപകരണം ബാരോഗ്രാഫ്

  • അന്തരീക്ഷമർദ്ദത്തിലെ നേരിയ വ്യത്യാസം പോലും രേഖ പ്പെടുത്താൻ സഹായിക്കുന്ന ഉപകരണം മൈക്രോ ബാരോവേരിയോഗ്രാഫ്

  • ശരാശരി അന്തരീക്ഷമർദത്തിൽ സ്‌ഫടികക്കുഴലിലെ രസത്തിൻ്റെ നിരപ്പ്  76 സെ.മീ.

  • ബാരോമീറ്ററിൻ്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത് പ്രസന്നമായ കാലാവസ്ഥ

  • ബാരോമീറ്ററിൻ്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് സൂചിപ്പിക്കുന്നത്  കൊടുങ്കാറ്റ്


Related Questions:

അന്തരീക്ഷത്തിൽ ഉയരംകൂടുംതോറും താപനില കുറഞ്ഞുവരുന്ന തോത് അറിയപ്പെടുന്നത് :
Which instrument is used to measure humidity in the air?
ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപപ്പെടുന്ന വേലി ഏത്?
Which of the following is true about the distribution of water vapour in the atmosphere?
കൊമേഴ്സ്യൽ ജെറ്റ് വിമാനങ്ങൾ പറക്കുന്ന അന്തരീക്ഷ പാളി?