ബാരോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവക ലോഹം ?
Aടങ്സ്റ്റൻ
Bടൈറ്റാനിയം
Cമഗ്നീഷ്യം
Dമെർക്കുറി
Answer:
D. മെർക്കുറി
Read Explanation:
Note:
- ക്ലിനിക്കൽ തെർമോമീട്ടറിൽ ഉപയോഗിക്കുന്ന ദ്രാവകം - മെർകുറി
- ഫിലമന്റ് ബൾബിലെ ഫിലമെന്റ് നിർമ്മിച്ചിരിക്കുന്ന ലോഹം - ടങ്സ്റ്റൻ
- ഹരിതകത്തിൽ കാണപ്പെടുന്ന ലോഹം - മഗ്നീഷ്യം
- ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക്
- കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന ലോഹം - സിങ്ക്
- ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം - ഇരുമ്പ്
- ദ്രാവക രൂപത്തിലുള്ള ഒരു ലോഹം - മെർക്കുറി
- ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം - ഇരുമ്പ്
- ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം - സിങ്ക്