Challenger App

No.1 PSC Learning App

1M+ Downloads
ബാരോമീറ്റർ നിരപ്പ് പെട്ടെന്ന് താഴുന്നത് :

Aഅമിത ചൂടുള്ള ദിവസത്തിൻറെ സൂചന

Bചാറ്റൽ മഴയുള്ള ദിവസത്തിൻറെ സൂചന

Cപ്രസന്ന കാലാവസ്ഥയുടെ സൂചന

Dകൊടുങ്കാറ്റിന്റെ സൂചന

Answer:

D. കൊടുങ്കാറ്റിന്റെ സൂചന


Related Questions:

നാലാം ക്ലാസ്സിൽ പഠിക്കുന്ന സാനിയ ആരുമായും കൂട്ടുകൂടാറില്ല. പൊതുവെ ഒറ്റയ്ക്കിരിക്കാൻ താല്പര്യപ്പെടുന്നു. ചില സന്ദർഭങ്ങളിൽ വിതുമ്പിക്കരയും. ആ കുട്ടിയെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻക്ലാസ്സ് ടീച്ചറായ നിങ്ങൾ തീരുമാനിച്ചു. ഏതു മനഃശാസ്ത്രപഠന രീതിയായിരിക്കും നിങ്ങൾ അവലംബിക്കുന്നത് ?
Steel can be hardened quickly by -------- process
The liquefaction of loose sand deposits may be caused by:
The coefficient of consolidation is used for evaluating
For smooth entry of water in a canal, the angle between head regulator water is generally kept