App Logo

No.1 PSC Learning App

1M+ Downloads
ബാലചന്ദ്രൻ ചുള്ളിക്കാട് രചിച്ച നോവൽ :

Aചിദംബര സ്മരണ

Bഗസൽ

Cപ്രതിനായകൻ

Dഹിരണ്യം

Answer:

D. ഹിരണ്യം

Read Explanation:

ബാലചന്ദ്രൻ ചുള്ളിക്കാട് രചിച്ച നോവലാണ് ഹിരണ്യം. ഇത് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനകളിൽ ഒന്നാണ്. ഹിരണ്യം അദ്ദേഹത്തിന്റെ കൗമാരത്തിൽ എഴുതിയ ഒരു മാന്ത്രിക നോവലാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ 18-ാമത്തെ വയസ്സിൽ എഴുതിയ ഈ നോവൽ 2021 ലാണ് ഡി സി ബുക്സ് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നത്.


Related Questions:

താഴെ പറയുന്നവയിൽ നാടകകൃതി അല്ലാത്തത് ഏത് ?
ഡോ. പ്രദീപൻ പാമ്പിരികുന്ന് രചിച്ച "ഏകജീവിതാനശ്വരഗാനം' എന്ന കൃതി ഏതു വിഭാഗത്തിൽ പെടുന്നു ?
ഗാന്ധിജി പ്രയോഗിച്ച സമരതന്ത്രം എന്തായിരുന്നു ?
ലാത്തൂരിലെ ഭൂകമ്പം പശ്ചാത്തലമാക്കി സുഭാഷ് ചന്ദ്രൻ എഴുതിയ കഥ :
'വടക്കൻ പാട്ടുകളുടെ പണിയാല' എന്ന ഗ്രന്ഥം രചിച്ചതാര് ?