ബാലവേല ഉപയോഗിക്കാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന മുദ്ര ?Aഇക്കോ മാർക്ക്Bഅഗന് മാർക്ക്Cറഗ് മാർക്ക്Dബി.ഐ .സ്Answer: C. റഗ് മാർക്ക് Read Explanation: ബാലവേല തടയുന്ന ഭരണഘടന ആർട്ടിക്കിൾ 24 ആണ്. പാരിസ്ഥിതിക സൗഹൃദമുള്ള ഉൽപ്പന്നങ്ങൾക്ക് നൽകുന്ന മുദ്രയാണ് ഇക്കോ മാർക്ക് Read more in App