ബാലവേല നിരോധന നിയമം പാസാക്കിയ വർഷം ഏത് ?A1980B1986C1991D1993Answer: B. 1986 Read Explanation: ലോകബാലവേല വിരുദ്ധ ദിനം -ജൂൺ 12 ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്ക് നൽകുന്ന ഗുണമേന്മ മുദ്ര -റാഗ് മാർക്ക് Read more in App