App Logo

No.1 PSC Learning App

1M+ Downloads
ബാലവേല നിരോധന നിയമപ്രകാരം ' ചൈൽഡ് ' എന്നാൽ ആരാണ് ?

A12 വയസ്സിന് താഴെയുള്ള കുട്ടികൾ

B14 വയസ്സിന് താഴെയുള്ള കുട്ടികൾ

C16 വയസ്സിന് താഴെയുള്ള കുട്ടികൾ

D18 വയസ്സിന് താഴെയുള്ള കുട്ടികൾ

Answer:

B. 14 വയസ്സിന് താഴെയുള്ള കുട്ടികൾ

Read Explanation:

  • അനുച്ഛേദം 23 -മനുഷ്യക്കടത്തു ,അടിമത്തം ,നിർബന്ധിച്ചു തൊഴിലെടുപ്പിക്കൽ എന്നിവ നിരോധിക്കുന്നു 

  • അനുച്ഛേദം 24 -ബാലവേല നിരോധിക്കുന്നു 
    ബാലവേല ഉപയോഗിച്ചിട്ടില്ലാത്ത ഉത്പന്നങ്ങൾക്കു നൽകുന്ന ഗുണമേന്മ മുദ്ര -റഗ് മാർക്ക് 

     

     


Related Questions:

സൗജന്യ നിയമസഹായത്തെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
ഭരണഘടനയുടെ ആമുഖത്തിൽ പ്രത്യേകം എടുത്ത് പറഞ്ഞിട്ടുള്ള തിയ്യതി ഏത് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?
നിർബന്ധിത തൊഴിലും മനുഷ്യകച്ചവടവും നിരോധിച്ച ആർട്ടിക്കിൾ ഏത് ?
ന്യൂനപക്ഷങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ ഏത് ?