App Logo

No.1 PSC Learning App

1M+ Downloads
ബാലവേല നിരോധനം നിഷ്കർഷിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം ഏത് ?

Aഅനുഛേദം 25

Bഅനുഛേദം 24

Cഅനുഛേദം 23

Dഅനുഛേദം 22

Answer:

B. അനുഛേദം 24

Read Explanation:

• 14 വയസിൽ താഴെയുള്ള കുട്ടികളെ ഏതെങ്കിലും വ്യവസായശാലയിലോ ഖനിയിലോ അപായ സാധ്യതയുള്ള മറ്റേതെങ്കിലും ഇടങ്ങളിലോ തൊഴിലെടുപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു • ലോക ബാലവേല വിരുദ്ധ ദിനം - ജൂൺ 12


Related Questions:

ന്യൂനപക്ഷങ്ങളുടെ താല്പര്യ സംരക്ഷണം ഏത് മൗലികാവകാശങ്ങളിൽ ഉൾപ്പെടുന്നു ?
ഏത് ഭേദഗതിയിലൂടെയാണ് മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയിലേക്ക് എഴുതി ചേർത്തത് ?
ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം ഏത് ആർട്ടിക്കിളിൽ ഉൾപ്പെടുന്നു ?
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ രാഷ്ട്രീയജാതകം എന്ന് വിശേഷിപ്പിച്ചതാര് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ് ?