Challenger App

No.1 PSC Learning App

1M+ Downloads
ബാലവേല വിരുദ്ധദിനം ഏത് ?

Aജൂൺ 12

Bജൂൺ 14

Cജൂൺ 17

Dജൂൺ 20

Answer:

A. ജൂൺ 12

Read Explanation:

അന്തർദേശീയ തൊഴിൽ സംഘടനയുടെ ആഭിമുഖ്യത്തിൽ 2003 മുതലാണ് ബാലവേല വിരുദ്ധ ദിനം ആചരിക്കുന്നത്.


Related Questions:

ദേശീയ വാക്സിനേഷൻ ദിനം ?
റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ?
മേക്ക് ഇൻ ഇന്ത്യ പദ്ധതി നിലവിൽ വന്നത് എന്നാണ് ?
National Voter's Day is :
വാഗൺ ട്രാജഡി നടന്ന വർഷം: