App Logo

No.1 PSC Learning App

1M+ Downloads
ബാലാവകാശങ്ങളിൽ ഉൾപ്പെടുന്നത്?

A1989 നവംബർ 20 ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കോൺവെൻഷനിൽ അംഗീകരിച്ചത്

B1992 ഡിസംബർ 11 നു ഇന്ത്യൻ ഗവൺമെന്റ് ഒപ്പു വച്ച കുട്ടികളുടെ അവകാശങ്ങൾ

Cഇവ രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഇവ രണ്ടും

Read Explanation:

1989 നവംബർ 20 ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച കോൺവെൻഷനിൽ അംഗീകരിച്ചതും 1992 ഡിസംബർ 11 നു ഇന്ത്യൻ ഗവൺമെന്റ് ഒപ്പു വച്ച കുട്ടികളുടെ അവകാശങ്ങളും ബാലാവകാശങ്ങളിൽ ഉൾപ്പെടുന്നു.


Related Questions:

പോക്സോ ഭേദഗതി നിയമം 2019 ന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചത്?
ഏതു നിയമ പ്രകാരമാണ് ഇന്ത്യയിൽ ഫെഡറൽ കോടതി ആദ്യമായി സ്ഥാപിക്കപ്പെട്ടത്?
നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്സ് നിയമത്തിലെ സെക്ഷനുകളുടെ എണ്ണം എത്ര ?
പുകയില ഉൽപ്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ , ഫിലിം , ടേപ്പ് എന്നിവയുടെ വിൽപ്പന തടയുന്നത് ഏത് COTPA സെക്ഷൻ ആണ് ?
നോൺ - കോഗ്നിസിബിൾ കുറ്റം ആണെങ്കിൽ ഒരു പോലീസ് ഉദ്യോഗസ്ഥന് _____ .