ബാല്യകാലത്ത് ഗാന്ധിജിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ഇതിഹാസ കഥാപാത്രം ?Aഹരിശ്ചന്ദ്രൻBശിബിCഅർജുനൻDധർമ്മപുത്രർAnswer: A. ഹരിശ്ചന്ദ്രൻ Read Explanation: ഗാന്ധിജിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള സന്ന്യാസിയാണ് റായ് ചന്ദ്ഭായ്.Read more in App