Challenger App

No.1 PSC Learning App

1M+ Downloads

ബാല്‍ഫര്‍ പ്രഖ്യാപനം ഇസ്രായലിന്റെ രൂപീകരണത്തെ സഹായിച്ചതെങ്ങനെ?

1.പാലസ്തീന്‍ ബ്രിട്ടന്റെ നിയന്ത്രണത്തില്‍ വന്നു

 2.ജൂതര്‍ നല്‍കിയ സേവനത്തിനു പകരം സ്വതന്ത്രമായ രാജ്യം

A1 മാത്രം

B2 മാത്രം

C1ഉം 2 ഉം ശരിയാണ്

Dഇവരണ്ടുമല്ല

Answer:

C. 1ഉം 2 ഉം ശരിയാണ്


Related Questions:

കോളനികളില്‍ മൂലധനനിക്ഷേപം നടത്തുവാന്‍ മുതലാളിത്ത രാജ്യങ്ങളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാം ?

1.തൊഴിലാളികളുടെ കുറഞ്ഞ കൂലി

2.അസംസ്കൃത വസ്തുക്കളുടെ ലഭ്യത

3.കോളനികളെ അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യം

4.കുറഞ്ഞ ചെലവ്

നഗരത്തിലുണ്ടാകുന്ന തീപിടുത്തം ഒഴിവാക്കുന്നതിന് വേണ്ടി മധ്യകാല ഇംഗ്ലണ്ടിൽ എല്ലാ ദിവസവും രാത്രി 8 മണിക്ക് വീടുകളിലെ തീ അണക്കുകയോ മൂടിയിടുകയോ ചെയ്യുന്നതിനുവേണ്ടി മണിമുഴങ്ങിയിരുന്നു. ഇംഗ്ലണ്ടിൽ നടപ്പിലാക്കിയ ഈ നിയമം അറിയപ്പെട്ടിരുന്നത്

Arrange the following revolutions in the order of their occurrence.

(i) French Revolution

(ii) Great Revolution in England

(iii) Chinese Revolution

(iv) Russian Revolution

Pentagonal International System of 1970s included
ഏണസ്റ്റോ ചെ ഗവാര വധിക്കപ്പെട്ടത് ഏത് രാജ്യത്ത് വെച്ചാണ് ?