App Logo

No.1 PSC Learning App

1M+ Downloads
ബാഷ്പീകരണവും തിളക്കലും തമ്മിലുള്ള പ്രധാന വ്യത്യാസം?

Aതിളയ്ക്കൽ ജലത്തിൻറെ അവസ്ഥയിൽ മാറ്റമുണ്ടാക്കുന്നു; ബാഷ്പീകരണം മാറ്റമുണ്ടാകുന്നില്ല

Bബാഷ്പീകരണം ഏത് ഊഷ്മാവിലും നടക്കും;തിളയ്ക്കൽ നടക്കില്ല

Cതിളയ്ക്കൽ മൂലം ജല വ്യാപ്തത്തിൽ കുറവുണ്ടാകുന്നു; ബാഷ്പീകരണത്തിലൂടെ കുറവുണ്ടാകുന്നില്ല

Dജലം ബാഷ്പമായി മാറുന്നത് തിളയ്ക്കലിൽ കാണാൻ സാധിക്കും ; ബാഷ്പീകരണത്തിൽ സാധിക്കില്ല

Answer:

B. ബാഷ്പീകരണം ഏത് ഊഷ്മാവിലും നടക്കും;തിളയ്ക്കൽ നടക്കില്ല

Read Explanation:

ബാഷ്പീകരണം ഏതു ഊഷ്മാവിലും നടക്കും. തിളയ്ക്കാൻ ഓരോ ദ്രാവകത്തിനും നിശ്ചയ ഊഷ്മാവ് ആവശ്യമാണ്. ജലത്തിൻറെ തിളനില 100 ഡിഗ്രി സെൽഷ്യസ് ആണ്


Related Questions:

ചൂടുള്ള എല്ലാ വസ്തുക്കളിൽ നിന്നും പുറത്തു വരുന്ന കിരണം ഏത് ?
ഒരു പ്രവർത്തനത്തിൽ 701J താപം വ്യവസ്ഥ ആഗീരണം ചെയ്തു.394J പ്രവൃത്തി വ്യവസ്ഥ ചെയ്താൽ ആന്തരിക ഊർജ്ജം എത്ര ?
തെർമോമീറ്ററിൽ ദ്രാവകമായി ഉപയോഗിക്കുന്നത് :
The transfer of heat by incandescent light bulb is an example for :
ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടിയ താപനില ഏതാണ് ?