ബാസ്കറ്റ് ബോളിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര് ?Aജെയിംസ് നെയ്‌സ്മിത്ത്Bമൗഡ് എവ്‌ലിൻ ഷെർമൻCവില്യം ജി. മോർഗൻDഫോഗ് അലൻAnswer: A. ജെയിംസ് നെയ്‌സ്മിത്ത് Read Explanation: ഫിറ്റ്നസ് ഇൻസ്ട്രക്ടർ, ഫിസിക്കൽ തെറാപ്പിസ്റ്റ്, വൈദ്യൻ, ക്രിസ്ത്യൻ പാസ്റ്റർ, സ്പോർട്സ് കോച്ച്, എന്നീ നിലകളിൽ പ്രശസ്തനായിരുന്ന ജെയിംസ് നെയ്‌സ്മിത്ത് 1891ൽ തൻെറ മുപ്പതാമത്തെ വയസ്സിൽ ബാസ്കറ്റ്ബോൾ കളിയുടെ ഉപജ്ഞാതാവായി.Read more in App