ബാഹ്യ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ അറിയപ്പെടുന്നത്?Aടെസ്റ്റ് ട്യൂബ് ശിശുBസയാമീസ് ശിശുCക്ലോണ്ഡ് ശിശുDഇവയൊന്നുമല്ലAnswer: A. ടെസ്റ്റ് ട്യൂബ് ശിശു Read Explanation: ടെസ്റ്റ് ട്യൂബ് ശിശു ബാഹ്യ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങൾ - ടെസ്റ്റ് ട്യൂബ് ശിശുകൾ ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടുക്കുന്ന സാങ്കേതിക വിദ്യ- ഇൻവിട്രോ ഫെർട്ടിലൈസേഷൻ (IVF) ടെസ്റ്റ് ട്യൂബ് ശിശുവിനെ വികസിപ്പിച്ചെടു ക്കുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ശാസ്ത്രജ്ഞർ- റോബർട്ട് ജി. എഡ്വേർഡ്, ചാട്രിക് സ്റ്റെപ്‌റ്റോ 2010 - ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനം നേടിയത് -റോബർട്ട് ജി. എഡേർഡ് ലോകത്തിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു - ലൂയിസ് ബ്രൗൺ (1978 ജൂലൈ 25, ഇംഗ്ലണ്ട്) Read more in App