ബാഹ്യജന്യ ശക്തികൾക്ക് ഉദാഹരണങ്ങളല്ലാത്തത് ഏത് ?AഅപരദനംBഅപക്ഷയംCനിക്ഷേപണംDടെക്ടോണിക്Answer: D. ടെക്ടോണിക് Read Explanation: ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം എന്നിവയാണ് അന്തർജന്യ ശക്തികൾ. ഈ പ്രതിഭാസങ്ങൾക്ക് കാരണമാകുന്ന ബലങ്ങൾ ടെക്ടോണിക് ബലങ്ങൾ. ഭൂഭാഗത്തിന് മാറ്റം വരുത്തുന്ന ഭൗമോപരിതലത്തിലെ ശക്തികളാണ് ബാഹ്യജന്യ ശക്തികൾ. ബാഹ്യജന്യ ശക്തികൾക്ക് ഉദാഹരണങ്ങളാണ്, അപരദനം, അപക്ഷയം, നിക്ഷേപണം എന്നിവ Read more in App