App Logo

No.1 PSC Learning App

1M+ Downloads
ബാഹ്യസിലിക്കേറ്റ് മണ്ഡലം എന്നറിയപ്പെടുന്നത് ?

Aഅകക്കാമ്പ്

Bപുറക്കാമ്പ്

Cമാന്റിൽ

Dഭൂവൽക്കം

Answer:

D. ഭൂവൽക്കം


Related Questions:

വൻകര ഭൂവൽക്കത്തിൽ ഏകദേശം എത്ര ശതമാനമാണ് സിലിക്ക കാണപ്പെടുന്നത് ?
About how many years ago did the ocean form on earth?
സിയാൽ, സിമ എന്നിവ ഭൂമിയുടെ ഏതു പാളിയുടെ ഭാഗമാണ് ?

ഭൂമിയുടെ പുറംതോടിന്റെ 98% വരുന്ന 8 മൂലകങ്ങളിൽ ഏതാണ് ഇവയിൽ ഉൾപ്പെടുന്നത്?

1. ഓക്സിജൻ

2. മഗ്നീഷ്യം

3. പൊട്ടാസ്യം

4. സോഡിയം

താഴെ തന്നിരിക്കുന്നതിൽ ശരിയായ പട്ടിക ഏതെല്ലാം ?

  1. ഭൗമോന്തർഭാഗത്ത് നിന്നുള്ള ശിലാദ്രവ്യത്തിൽ നിന്നും രൂപപ്പെട്ട ശില - അവസാദശില
  2. ഉയരം കൂടുന്നതിനനുസരിച്ച് ഊഷ്മാവ് കുറയുന്ന പ്രതിഭാസം - ക്രമമായ താപ നഷ്ട നിരക്ക്
  3. ഭൂവൽക്കത്തെയും മാന്റിലിനെയും വേർതിരിക്കുന്ന മേഖല - ഗുട്ടൺബർഗ് പരിവർത്തന മേഖല
  4. നിശ്ചിതദിശയിൽ നിശ്ചിത പാതയിലൂടെയുള്ള സമുദ്ര ജലത്തിന്റെ സഞ്ചാരം - സമുദ്ര ജലപ്രവാഹം