App Logo

No.1 PSC Learning App

1M+ Downloads
ബാഹ്യോപകരണങ്ങളെ എല്ലാം മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം ഏതാണ് ?

Aപോർട്ട്

Bപ്രൊസസർ

CUPS

Dബഫർ

Answer:

A. പോർട്ട്


Related Questions:

എക്സ്റ്റേണൽ മെമ്മറി (external memmory) എന്നറിയപ്പെടുന്ന മെമ്മറി ഏതാണ് ?
കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്തതിന് ശേഷം പ്രവർത്തന സജ്ജമാകുന്ന പ്രവത്തനം ഏതാണ് ?
കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി ?
ഏത് നിർദേശമാണോ പ്രൊസസർ നിർ വഹിക്കേണ്ടത് ആ നിർദേശം സൂക്ഷിച്ചു വയ്ക്കുന്ന രജിസ്റ്റർ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ മൈക്രോ പ്രോസസ്സർ ' ശക്തി ' നിർമ്മിച്ച സ്ഥാപനം ഏതാണ് ?