Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
World
/
Organization
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ബാൻ കി മൂൺ U N ന്റെ എത്രാമത്തെ സെക്രട്ടറി ജനറലാണ് ?
A
9
B
6
C
8
D
7
Answer:
C. 8
Related Questions:
താഴെ നൽകിയിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
അന്തർദേശീയമായ സാമ്പത്തിക സാമൂഹികപ്രശ്‌നങ്ങള്‍ ചർച്ച ചെയ്യുന്നതിനും ഈ മേഖലകളിലെ നയരൂപീകരണത്തിനുമുള്ള വേദിയാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാമ്പത്തിക സമൂഹിക സമിതി.
54 അംഗങ്ങളാണ് സാമ്പത്തിക സാമൂഹിക സമിതിയിലുള്ളത്
ഒരു വർഷമാണ് അംഗങ്ങളുടെ കാലാവധി
ഐക്യരാഷ്ട്രസഭയുടെ രാഷ്ട്രീയേതര സംഘടന എന്നറിയപ്പെടുന്നത് സാമ്പത്തിക-സാമൂഹിക സമിതി ആണ്.
ആംനസ്റ്റി ഇന്‍റര്‍നാഷണലിന്റെ സ്ഥാപകന്‍ ?
യുദ്ധക്കെടുതികൾക്ക് ഇരയാവുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടന ഏത് ?
1926 ൽ ലണ്ടനിൽ നടന്ന ഇംപീരിയൽ കോൺഫറൻസിന്റെ ഭാഗമായ ബാൽഫർ ഡിക്ലറേഷൻ ഏതു രാജ്യാന്തര സംഘടനയുടെ പിറവിക്കാണ് നിദാനമായത്?
U N പൊതുസഭയിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?