ബി എസ് 4 എൻജിൻ എന്നതിലെ "ബി എസ്" എന്തിനെ സൂചിപ്പിക്കുന്നു ?
Aഭാരത് സ്റ്റേജ്
Bബ്രിട്ടീഷ് സ്റ്റേജ്
Cഭാരത് സ്റ്റാൻഡേർഡ്
Dബോഷ് സ്റ്റേജ്
Answer:
A. ഭാരത് സ്റ്റേജ്
Read Explanation:
• സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള എമിഷൻ സ്റ്റാൻഡേർഡുകൾ ആണ് ഭാരത് സ്റ്റേജ് എന്ന് പറയുന്നത്
• ഇന്ത്യയിൽ വാഹനങ്ങൾ വിൽക്കുകയും ഓടിക്കുകയും ചെയ്യണം എങ്കിൽ എല്ലാ മോട്ടർ വാഹനങ്ങളും ഭാരത് സ്റ്റേജ് നിയമങ്ങൾ പാലിക്കണം