Challenger App

No.1 PSC Learning App

1M+ Downloads
ബി. സി. 383 ൽ രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം :

Aവൈശാലി

Bരാജഗൃഹം

Cപാടലിപുത്രം

Dകാശ്മീർ

Answer:

A. വൈശാലി

Read Explanation:

ബുദ്ധമത സമ്മേളനങ്ങൾ

വർഷം

രാജാവ്

സ്ഥലം

അദ്ധ്യക്ഷൻ

ബി. സി. 483

അജാതശത്രു

രാജഗൃഹം

മഹാകശ്യപ

ബി. സി. 383

കാലാശോക

വൈശാലി

സബകാമി

ബി. സി. 250

അശോകൻ

പാടലിപുത്രം

മൊഗാലി പുട്ട്

എ. ഡി. 78

കനിഷ്കൻ

കാശ്മീർ (കുണ്ഡലന)

വാസുമിത്ര


Related Questions:

സാംഖ്യ എന്ന തത്വചിന്താ ശൈലി ബുദ്ധനെ പഠിപ്പിച്ചിത് ആര് ?
When was the first Buddhist Council held ?
ത്രിപിടക (Tripiṭaka) ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ബുദ്ധൻ വേദതത്ത്വങ്ങളുടെ അപ്രമാദിത്വത്തിലോ വേദാചാരങ്ങളുടെ പ്രഭാവത്തിലോ വിശ്വസിച്ചില്ല. 
  2. ദൈവത്തിൻ്റെ അസ്‌തിത്വത്തെയും ആത്മാവിന്റെ അനശ്വരതയെയും നിഷേധിക്കുക കാരണം ബുദ്ധമതം ഒരുതരം നിരീശ്വര വാദമായിരുന്നു. 
  3. കർമ്മമാണ് മനുഷ്യൻ്റെ വിധിയെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകമെന്നും അതിനാൽ കർമ്മത്തെ കുറ്റമറ്റതാക്കുകയാണ് മനുഷ്യന് നിർവാണസിദ്ധിക്കുള്ള വഴിയെന്നും ബുദ്ധമതം അനുശാസിച്ചു.
  4. ജൈനമതത്തിന്റെ എന്നപോലെ ബുദ്ധമതത്തിൻ്റെയും പരമപ്രധാനമായ തത്ത്വങ്ങളിൽ ഒന്നായിരുന്നു അഹിംസ.

    ബൗദ്ധചിത്രകലയുടെ ഉത്തമമാതൃകകളായി ഇന്നും നിലനില്ക്കുന്ന ചുവർചിത്രം ?

    1. അജന്ത ചുവർചിത്രം
    2. ബാഗിലെ ചുവർചിത്രം