App Logo

No.1 PSC Learning App

1M+ Downloads
ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ................ വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.

Aബോധി

Bലുംബിനി

Cകണ്ഡലന

Dജൃംഭി

Answer:

B. ലുംബിനി

Read Explanation:

  • ബി. സി. 563ൽ നേപ്പാളിലെ കപില വസ്തുവിലെ ലുംബിനി വനത്തിൽ വെച്ച് ശുദ്ധോദന രാജാവിന്റെയും മഹാമായയുടെയും പുത്രനായാണ് ഗൗതമ ബുദ്ധൻ ജനിച്ചത്.

  • ബുദ്ധന്റെ ശരിയായിട്ടുള്ള പേര് സിദ്ധാർത്ഥൻ എന്നാണ്.

  • ശാക്യവംശത്തിൽ ജനിച്ചതിനാൽ ശാക്യമുനിയെന്നും ബുദ്ധൻ അറിയപ്പെട്ടു.

  • ഭാര്യ യശോധര, മകൻ രാഹുലൻ


Related Questions:

തീർത്ഥങ്കരൻ എന്ന വാക്കിനർത്ഥം :
' കലിംഗ യുദ്ധം ' നടന്ന വർഷം ഏതാണ് ?
രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം :
അനേകാന്തവാദം (Theory of Manyness) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജിനൻ എന്നാൽ ..................