App Logo

No.1 PSC Learning App

1M+ Downloads
ബിജോൽപ്പാദന നളികകളുടെ ആന്തരഭിത്തിയിൽ കാണപ്പെടുന്ന ഏത് കോശമാണ് പുംബീജങ്ങൾക്ക് പോഷണം നൽകുന്നത്?

Aപുംബീജ ജനക കോശങ്ങൾ

Bസെർറ്റോളി കോശങ്ങൾ

Cപരിയേറ്റൽ കോശങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. സെർറ്റോളി കോശങ്ങൾ

Read Explanation:

ബീജോൽപാദന നളിക

  • വൃഷണത്തിനുള്ളിലെ അറകളെ അറിയപ്പെടുന്നത് -വ്യഷ്ണാന്തര ഇതളുകൾ (Testicular lobules)
  • ഇതിനുള്ളിലാണ് ബീജോൽപാദന നളികകൾ (Seminiferous tubule) കാണപ്പെടുന്നുത്  
  • സാധാരണയായി, 1 മുതൽ 3 വരെ ബീജോൽപാദന നളികകളാണ് കാണപ്പെടാറുള്ളത്  
  • പുംബീജം ഉണ്ടാകുന്നത് വൃഷണങ്ങളിലെ ബീജോൽപാദന നളികകളിലാണ്.

ബിജോൽപ്പാദക നളികകളുടെ ആന്തരഭിത്തിയിൽ 2 തരം കോശങ്ങൾ ഉണ്ട്:

  1. പുംബീജ ജനക കോശങ്ങൾ (Male germ cells) - ഊനഭംഗം വഴി പുംബീജം (Sperm) ഉല്പാദിപ്പിക്കുന്നു.
  2. സെർറ്റോളി കോശങ്ങൾ (Sertoli cells) - പുംബീജങ്ങൾക്ക് പോഷണം നൽകുന്നു.
  • ബിജോൽപ്പാദന നളികയുടെ ബാഹ്യഭാഗത്ത് കാണപ്പെടുന്ന കോശങ്ങൾ - കലാന്തരകോശങ്ങൾ (Interstitial cells/ leyding cells)
  • പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകൾ ഇത്‌ ഉത്പാദിപ്പിക്കുന്നു.

Related Questions:

What stage is the oocyte released from the ovary?
വൃഷണത്തിന്റെ തലയിലെ എപ്പിഡിഡൈമിസിന്റെ തലയെ എന്ത് വിളിക്കുന്നു ?
ഗേമെറ്റിൽ (അണ്ഡം) അതിൻ്റെ പദാർത്ഥത്തിൽ പ്രായപൂർത്തിയായ ഒരു മൃഗത്തിൻ്റെ കൂടുതലോ കുറവോ തികഞ്ഞ മിനിയേച്ചർ അടങ്ങിയിരിക്കുന്നുവെന്നും വികസനം എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പാറ്റേണിൻ്റെ വളർച്ചയുംതുറന്നുകാട്ടലും മാത്രമാണെന്ന് വാദിക്കുന്ന സിദ്ധാന്ദം ഏതെന്ന് തിരിച്ചറിയുക ?
Which layer of the uterus is known as glandular layer ?
cells which gives rise to nearly all cells except extra embryonic layers are called