ബിയാസ് നദിയുടെ ഉത്ഭവ സ്ഥാനം എവിടെ ?Aഅമർഖണ്ഡക്Bറോഹ്ടാങ് ചുരംCടിബറ്റ്Dഗായ് മുഖ് ഗുഹAnswer: B. റോഹ്ടാങ് ചുരം Read Explanation: സിന്ധു നദിയുടെ പോഷക നദികളും ഉത്ഭവവും ബിയാസ് - റോഹ്ടാങ് ചുരം സത്ലജ് -ടിബറ്റ് (രക്ഷസ്തൽ തടാകം ) ചിനാബ് -ഹിമാലയത്തിലെ ബറാ -ലാചാ-ലാ ഝലം -വെരിനാഗ് ഗ്ലേസിയർ (കാശ്മീർ ) രവി -ഹിമാച്ചൽ പ്രദേശ് (ഹിമാലയ ) Read more in App