App Logo

No.1 PSC Learning App

1M+ Downloads
ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ്?

Aതേക്കടി

Bകുമരകം

Cആതിരപ്പള്ളി

Dഎറണാകുളം

Answer:

B. കുമരകം

Read Explanation:

  • കേരളത്തിലെ കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിന്റെ തീരത്തായി ഉള്ള ചെറിയ ദ്വീപുകളുടെ സമൂഹമാണ് കുമരകം എന്ന ഗ്രാമം.
  • ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌ കുമരകം.
  • കേരളത്തിൽ കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ്‌ കുമരകം.
  • കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്.
  • ഉത്തരവാദിത്ത്വ വിനോദസഞ്ചാരകേന്ദ്രം ഇന്ത്യയിൽ ആദ്യമായി നടപ്പിലാക്കിയ സ്ഥലം - കുമരകം

Related Questions:

ഉത്രാടം തിരുനാൾ പമ്പ വള്ളംകളി അറിയപ്പെടുന്ന മറ്റൊരു പേര് ?
കേന്ദ്ര സർക്കാരിൻ്റെ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന പുരസ്കാരത്തിൽ അഗ്രി ടൂറിസം വിഭാഗത്തിൽ 2024 ലെ പുരസ്‌കാരം നേടിയ കേരളത്തിലെ വില്ലേജ് ?
എടക്കൽ ഗുഹ താഴെപ്പറയുന്നവയിൽ ഏത് വിഭാഗത്തിലേതാണ്?
The first house boat in India was made in?
കേന്ദ്ര സർക്കാർ മികച്ച ടൂറിസം വില്ലേജുകൾക്ക് നൽകുന്ന 2024 വർഷത്തെ പുരസ്കാരത്തിൽ മികച്ച റെസ്പോൺസബിൾ ടൂറിസം വില്ലേജിനുള്ള പുരസ്‌കാരം ലഭിച്ച കേരളത്തിലെ വില്ലേജ് ഏതാണ് ?