App Logo

No.1 PSC Learning App

1M+ Downloads
ബിവറേജായി ഉപയോഗിക്കുന്ന ആൽക്കഹോൾ ഏതാണ് ?

Aഈഥൈൽ ആൽക്കഹോൾ

Bഐസോപ്രോപൈൽ ആൽക്കഹോൾ

Cമീഥൈൽ ആൽക്കഹോൾ

Dബ്യുട്ടൈൽ ആൽക്കഹോൾ

Answer:

A. ഈഥൈൽ ആൽക്കഹോൾ

Read Explanation:

• ഗ്രെയിപ് സ്പിരിറ്റ് എന്നറിയപ്പെടുന്നത് - ഈഥൈൽ ആൽക്കഹോൾ • വുഡ് സ്പിരിറ്റ് ആയിട്ട് ഉപയോഗിക്കുന്നത് - മീഥൈൽ ആൽക്കഹോൾ


Related Questions:

പ്രോട്ടീനുകളുടെ ജലിയവിശ്ശേഷണത്തിൽ ലഭിക്കുന്ന ഉത്പ്പനം ഏത് ?
ഒരേയിനം ഏകലക തന്മാത്രകളിൽ നിന്നുണ്ടാകുന്ന സങ്കലന ബഹുലകങ്ങളെ ----------------എന്നറിയപ്പെടുന്നു.
ക്ലോറോപ്രീൻ ന്റെ രാസനാമം ഏത് ?
Which of the following is known as regenerated fibre ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. “പോളി' എന്നും 'മെർ' എന്നുമുള്ള രണ്ട് ഗ്രീക്കു വാക്കുകളിൽ നിന്നാണ് പോളിമെർ എന്നവാക്ക് ഉത്ഭവിച്ചത്.
  2. വളരെയധികം ലഘുതന്മാത്രകൾ ചേർന്നുണ്ടാകുന്ന ഇവ മാകോമോളിക്യൂളുകൾ എന്നും അറിയപ്പെടുന്നു.
  3. ഏകലകങ്ങൾ പരസ്പരം സഹസംയോജക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നു .
  4. ബഹുലകത്തിന്റെ ഘടനാപരമായ ആവർത്തന യൂണിറ്റുകളെ മാകോമോളിക്യൂളുകൾ എന്നറിയപ്പെടുന്നു.