ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടം :
Aമഹാശിലായുഗകാലഘട്ടം
Bപുരാണയുഗം
Cവേദകാലം
Dവെങ്കലയുഗം
Answer:
A. മഹാശിലായുഗകാലഘട്ടം
Read Explanation:
മഹാശിലായുഗം
ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടം - മഹാശിലായുഗകാലഘട്ടം (Megalithic Age)
പ്രാചീനകാലത്തെ സ്മാരകരൂപങ്ങൾ അറിയപ്പെടുന്നത് - മഹാശിലാസ്മാരകങ്ങൾ
മഹാശിലാസ്മാരകങ്ങൾ നിർമിക്കപ്പെട്ട കാലം - മഹാശിലായുഗകാലഘട്ടം
പ്രാചീന ദക്ഷിണേന്ത്യയിലെ ഇരുമ്പുയുഗം (Iron age) അറിയപ്പെടുന്നത് - മഹാശിലാസംസ്കാര കാലം
പ്രാചീന കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ - അകം കറുത്തതും പുറം ചുവന്നതുമായ മൺപാത്രങ്ങൾ (Black and Red ware)
മഹാശിലാസ്മാരകങ്ങളിൽ നിന്നു ലഭിച്ച ഇരുമ്പുപകരണങ്ങൾ - വാൾ, കുന്തം, കത്തി, ചൂണ്ടക്കൊളുത്ത്, വിളക്ക്, ആണികൾ, വിളക്കുകാൽ