Challenger App

No.1 PSC Learning App

1M+ Downloads
ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടം :

Aമഹാശിലായുഗകാലഘട്ടം

Bപുരാണയുഗം

Cവേദകാലം

Dവെങ്കലയുഗം

Answer:

A. മഹാശിലായുഗകാലഘട്ടം

Read Explanation:

മഹാശിലായുഗം

  • ബി.സി.500നും എ.ഡി.300നും ഇടയ്ക്കുള്ള കാലഘട്ടം - മഹാശിലായുഗകാലഘട്ടം (Megalithic Age)

  • പ്രാചീനകാലത്തെ സ്മാരകരൂപങ്ങൾ അറിയപ്പെടുന്നത് - മഹാശിലാസ്മാരകങ്ങൾ

  • മഹാശിലാസ്മാരകങ്ങൾ നിർമിക്കപ്പെട്ട കാലം - മഹാശിലായുഗകാലഘട്ടം

  • പ്രാചീന ദക്ഷിണേന്ത്യയിലെ ഇരുമ്പുയുഗം (Iron age) അറിയപ്പെടുന്നത് - മഹാശിലാസംസ്കാര കാലം

  • പ്രാചീന കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങൾ - അകം കറുത്തതും പുറം ചുവന്നതുമായ മൺപാത്രങ്ങൾ (Black and Red ware)

  • മഹാശിലാസ്മാരകങ്ങളിൽ നിന്നു ലഭിച്ച ഇരുമ്പുപകരണങ്ങൾ - വാൾ, കുന്തം, കത്തി, ചൂണ്ടക്കൊളുത്ത്, വിളക്ക്, ആണികൾ, വിളക്കുകാൽ


Related Questions:

അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ് ?
സംഘകാലഘട്ടത്തിൽ ഉപ്പുവ്യാപാരികൾ ഏത് പേരിൽ അറിയപ്പെട്ടിരുന്നു ?
രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ ആര്?
'പ്രദ്യുമ്നാഭ്യുദയം' എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ് :
കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനം