App Logo

No.1 PSC Learning App

1M+ Downloads
ബിസിസിഐ ഇന്ത്യയിൽ നടത്തുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങളുടെയും സംപ്രേഷണ അവകാശം സ്വന്തമാക്കിയ മാധ്യമ സ്ഥാപനം ഏത് ?

Aവയാക്കോം 18

Bസോണി സ്പോർട്സ്

Cസ്റ്റാർ സ്പോർട്സ്

Dനെറ്റ്‌വർക്ക് 18

Answer:

A. വയാക്കോം 18

Read Explanation:

• റിലയൻസ് ഇൻഡസ്ട്രീസിൻറെ അനുബന്ധ സ്ഥാപനമാണ് വയാകോം 18 • ബിസിസിഐ യുമായി "6000 കോടി രൂപയുടെ" കരാറിലാണ് കമ്പനി ഏർപ്പെട്ടിരിക്കുന്നത്


Related Questions:

ആസാമിന്റെ പുതിയ മുഖ്യമന്ത്രി ?
ബിസിനസ് ഇൻക്യൂബേറ്ററുകളുടെയും ആക്സിലറേറ്ററുകളുടെയും പ്രവർത്തനം വിലയിരുത്തുന്ന സ്വീഡീഷ് ഗവേഷണ സ്ഥാപനം യുബിസി ഗ്ലോബൽ പ്രസിദ്ധീകരിച്ച വേൾഡ് ബെഞ്ച്മാർക്ക് പഠനത്തിൽ ലോകത്തെ ഏറ്റവും മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
Which foreign country's military participated in the 72nd Republic day parade of India?

തിരുവനന്തപുരം ജില്ലയിലെ പാറാട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മണ്ണ് മ്യൂസിയത്തെ സംബന്ധിച്ച് താഴെ തന്നിട്ടുള്ളവയിൽ ശരിയായത് ?

  1. ലോകത്തിലെ ഏറ്റവും വലിയ മണ്ണ് മ്യൂസിയം

  2. അന്താരഷ്ട്ര നിലവാരത്തിൽ സഥാപിതമായ ഇന്ത്യയിലെ രണ്ടാമത്തെ മണ്ണ് മ്യൂസിയം

  3. കേരള ഗവെർന്മെന്റിന്റെ സോയിൽ സർവ്വേ ആൻഡ് കൺസർവഷൻ ഡിപ്പാർട്മെന്റാണ് ഈ മ്യൂസിയം സ്‌ഥാപിച്ചത്‌.

  4. 2014 ജനുവരി 1 നു ഉത്‌ഘാടനം ചെയ്തു

The Gajraj System of Indian Railways, launched in December 2023, aims to use an______?