Challenger App

No.1 PSC Learning App

1M+ Downloads
ബിസ്ത്-ജലന്ധർ ദോബ് ഏതെല്ലാം നദികൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത് ?

Aചെനാബ്, രവി

Bമഹാനദി, ഗോദാവരി

Cബിയാസ്, സത്ലജ്

Dബിയാസ്, രവി

Answer:

C. ബിയാസ്, സത്ലജ്

Read Explanation:

ദോബുകൾ

  • പരസ്പരം കൂടിച്ചേരുന്ന രണ്ടു നദികൾക്കിടയിലുള്ള കരഭാഗമാണ് ദോബുകൾ.

  • പഞ്ചാബ്-ഹരിയാന സമതലത്തെ അഞ്ച് പ്രധാന ദോബുകളായി തരം തിരിച്ചിരിക്കുന്നു.

പ്രധാന ദോബുകൾ

  • ബിസ്ത്-ജലന്ധർ ദോബ് - ബിയാസ്, സത്ലജ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • ബാരി ദോബ് - ബിയാസ്, രവി എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • രചനാദോബ് - രവി, ചിനാബ് എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • ചാജ് ദോബ് - ചിനാബ്, ഝലം എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്യുന്നു.

  • സിന്ധ്സാഗർ ദോബ് - ഝലം - ചിനാബ് നദികൾക്കും സിന്ധു നദിക്കുമിടയിൽ സ്ഥിതിചെയ്യുന്നു.


Related Questions:

Kosi is a tributary of which river?
ഏറ്റവും കൂടുതൽ തടാകങ്ങളുള്ള സംസ്ഥാനം ?
ഏറ്റവും വലിയ നദീതടമുള്ള ഇന്ത്യൻ നദി ?
പാക്കിസ്ഥാൻ്റെ ദേശീയ നദി ഇവയിൽ ഏതാണ് ?
Ahmedabad town is situated on the bank of river?