Challenger App

No.1 PSC Learning App

1M+ Downloads
ബി.ൻ.സ്. സ് ൻ്റെ ഏതു അധ്യായമാണ് ക്രമസമാധാനവും ശാന്തതയും നിലനിർത്തലിനെ കുറിച്ച് വിശദീകരിക്കുന്നത്

Aഅധ്യായം X

Bഅധ്യായം XI

Cഅധ്യായം IX

Dഅധ്യായം XII

Answer:

B. അധ്യായം XI

Read Explanation:

ഭാരതീയ ന്യായ സംഹിത (BNS) - ഒരു വിശദീകരണം

  • ഭാരതീയ ന്യായ സംഹിത (BNS), 2023 എന്നത് ഇന്ത്യൻ ശിക്ഷാ നിയമം (IPC), 1860 ന് പകരമായി നിലവിൽ വന്ന പുതിയ ക്രിമിനൽ നിയമമാണ്.

  • രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ ആധുനികവൽക്കരിക്കുകയും കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

  • ബി.എൻ.എസ്., ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), ഭാരതീയ സാക്ഷ്യ നിയമം (BSA) എന്നിവ 2024 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഈ മൂന്ന് നിയമങ്ങളും യഥാക്രമം IPC, CrPC, Indian Evidence Act എന്നിവയ്ക്ക് പകരമാണ്.


Related Questions:

മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്ക്കോ അപായ മുളവാക്കുന്ന കൃത്യത്താൽ കഠിനമായ ദേഹോപദ്രവം ഏൽപ്പിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
സ്വത്ത് തട്ടിയെടുക്കുന്നതിനോ നിയമവിരുദ്ധമായ ഒരു പ്രവൃത്തിയിൽ ഏർപ്പെടുന്നതിനോ വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ പറയുന്ന BNS സെക്ഷൻ ഏത് ?

താഴെ പറയുന്നതിൽ ഭാരതീയ ന്യായസംഹിതയുമായി (BNS) ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

(A) ഈ നിയമസംഹിതയ്ക്ക് ഇന്ത്യൻ പ്രസിഡണ്ടിൻ്റെ അംഗീകാരം ലഭിച്ചത് 2023 നവംബർ 25-ന് ആണ്.

(B) നിലവിലെ ഭാരതീയ ന്യായ | സംഹിതയിൽ (BNS) 385 വകുപ്പുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

(C) ഈ നിയമത്തിൻ്റെ ഒരു പ്രത്യേകതയാണ് ചില കുറ്റകൃത്യങ്ങൾക്ക് ഒരു നിശ്ചിത കാലയളവിലെ സാമൂഹ്യസേവനം ശിക്ഷയായി വിധിച്ചിട്ടുണ്ട്.

ഭീഷണി മൂലം ഒരു വ്യക്തി നിർബന്ധിതനാകുന്ന പ്രവർത്തിയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?