Challenger App

No.1 PSC Learning App

1M+ Downloads
ബിർസാ മുണ്ട അറിയപ്പെടുന്നത് :

Aചിന്താ മാധുരി

Bസർ സീതാരാം യച്ചൂർ

Cയശ്വന്ത് രാവു ചവാൻ

Dധർത്തി അബ്ബ

Answer:

D. ധർത്തി അബ്ബ

Read Explanation:

മുണ്ടാ കലാപം

Screenshot 2025-04-26 203413.png

  • ആദിവാസികളുടെ ഭൂമി പുറംനാട്ടുകാർക്കു നൽകുന്നതിലും മിഷനറിമാരുടെ പ്രവർത്തനങ്ങൾക്കും എതിരായി ബീഹാറിലെ മുണ്ടാ വിഭാഗം നടത്തിയ കലാപം - മുണ്ടാ കലാപം (1899-1900)

  • ഉത്തരേന്ത്യയിൽ നടന്ന ഏതു കലാപമാണ് "ഉൽഗുലാൻ കലാപം' എന്നറിയപ്പെടുന്നത് - മുണ്ട കലാപം

ബിർസാ മുണ്ട

  • മുണ്ടാ കലാപത്തിന്റെ നേതാവ്

  • ധർത്തി അബ്ബ (ഭൂമി പിതാവ്) എന്നറിയപ്പെടുന്നു.

  • ബ്രിട്ടീഷ് രേഖകൾ പ്രകാരം 1900 ത്തിൽ റാഞ്ചിയിലെ ജയിലിൽ കോളറ ബാധിച്ചു മരിച്ചു.

  • ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിൽ ചിത്രമുള്ള ഗോത്ര നേതാവ്.

  • ബിർസാ മുണ്ടയുടെ ജീവിതത്തെ ആസ്പദമാക്കി മഹാ ശ്വേതാദേവി രചിച്ച ബംഗാളി നോവൽ - ആരണ്യേർ അധികാർ


Related Questions:

The Anarchical and Revolutionary Crime Act (1919) was popularly known as the:
The English East India Company was formed in England in :

ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. ആദ്യകാലത്ത് ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട തൊഴിലാളി സംഘടനയാണ് മദ്രാസ് ലേബർ യൂണിയൻ
  2. അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) രൂപീകരിച്ച വർഷം - 1930
  3. ബീഹാർ പ്രവിശ്യാ കിസാൻ സഭയുടെ സ്ഥാപകൻ സ്വാമി സഹജാനന്ദ സരസ്വതി ആണ്
  4. കിസാൻ മാനിഫെസ്റ്റോയ്ക്ക് രൂപം നൽകിയത് ബോംബെയിലെ അഖിലേന്ത്യാ കിസാൻ സമിതി സമ്മേളനത്തിൽ വച്ച് 1946 ൽ
    തേഭാഗ സമരം നടന്ന വർഷം ?
    Who amongst the following headed the 1946 Cabinet Mission?