App Logo

No.1 PSC Learning App

1M+ Downloads
ബീജമൂലത്തിന്റെയും ബീജശീർഷത്തിന്റെയും അഗ്രഭാഗത്തു രൂപപ്പെടുന്ന മെരിസ്റ്റം ഏത്?

Aപ്രൈമറി മെരിസ്റ്റം

Bപ്രോട്ടോസോം

Cഅഗ്ര മെരിസ്റ്റം

Dപ്രോ മെരിസ്റ്റം

Answer:

D. പ്രോ മെരിസ്റ്റം


Related Questions:

Who first discovered chloroplast?
ഒരു വിത്തുള്ള ചിറകുള്ള പഴങ്ങളെ വിളിക്കുന്നത്
ഫ്യൂണേറിയയുടെ ഗാമിറ്റോഫൈറ്റ് ഘടനയിൽ ഇല്ലാത്തത് ഏത്?
Which among the following is not correct about aerial stems?
പുൽത്തുമ്പിലൂടെ അധികമുള്ള ജലം സസ്യശരീരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന പ്രവർത്തനം ?