App Logo

No.1 PSC Learning App

1M+ Downloads
ബീജമോ, അണ്ഡമോ, ഗർഭപാത്രമോ, ഇല്ലാതെ മനുഷ്യ ഭ്രൂണത്തെ വളർത്തിയെടുത്ത ഗവേഷണ സ്ഥാപനം ഏത് ?

Aഹംഗേറിയൻ അക്കാദമി ഓഫ് സയൻസ്

Bഎസ്ട്ടോനിയൻ അക്കാദമി ഓഫ് സയൻസ്

Cബർക്ലി ഗ്ലോബൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്

Dവെയ്‌സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട്

Answer:

D. വെയ്‌സ്മാൻ ഇൻസ്റ്റിറ്റ്യൂട്ട്

Read Explanation:

• വിസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - ഇസ്രയേൽ • 14 ദിവസം പ്രായമുള്ള "സിന്തറ്റിക് ഭ്രൂണമാണ്" ഗവേഷകർ വളർത്തിയെടുത്തത്


Related Questions:

2022 ജനുവരി 21-ന്, മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു, താഴെപ്പറയുന്നവയിൽ ഏതാണ് ഈ മൂന്നിൽ ഒന്നല്ല?
When is World Asthma Day observed?
Who won the Kalam Smriti Award for Best Entrepreneur?
അടുത്തിടെ ദേശീയ പ്രക്ഷേപണ നിയമം ലംഘിച്ചു എന്ന കാരണത്താൽ ഗൂഗിളിന് 20 ഡെസിബില്യൺ ഡോളർ എന്ന അസാധാരണ പിഴത്തുക ചുമത്തിയ രാജ്യം ?
ലോക ബ്രെയ്‌ലി ദിനം?