ബീജാങ്കുരണ ഘട്ടത്തിൻ്റെ മറ്റൊരു പേര് എന്താണ് ?AശൈശവoBബാല്യംCജനനാന്തര ഘട്ടംDജീവ സ്‌ഫുരണ ഘട്ടംAnswer: D. ജീവ സ്‌ഫുരണ ഘട്ടം Read Explanation: ബീജാങ്കുരണ ഘട്ടത്തിൻ്റെ മറ്റൊരു പേര് - ജീവ സ്‌ഫുരണ ഘട്ടം. പ്രാഗ് ജന്മ ഘട്ടത്തിൻ്റെ ഭാഗമാണ് ജീവ സ്‌ഫുരണ ഘട്ടം. ഗർഭധാരണം തൊട്ട് രണ്ടാഴ്ച പൂർത്തിയാകുന്നത് വരെയാണ് ജീവ സ്‌ഫുരണ ഘട്ടം. Read more in App