Challenger App

No.1 PSC Learning App

1M+ Downloads

ബീജോല്പാദന നളികകളുടെ ആന്തര ഭിത്തിയിൽ കാണുന്ന കോശങ്ങൾ ഏവ ?

  1. പുംബീജ ജനക കോശങ്ങൾ
  2. സെർട്ടോളി കോശങ്ങൾ
  3. എപ്പിഡിഡിമിസ്
  4. അന്തർഗമന കോശങ്ങൾ

    A1, 2 എന്നിവ

    Bഎല്ലാം

    C2 മാത്രം

    D1 മാത്രം

    Answer:

    A. 1, 2 എന്നിവ

    Read Explanation:

    പ്രായപൂർത്തി ആയ ആളുടെ വൃഷ്ണങ്ങൾ ദീർഘ ഗോളാകൃതിയിലുള്ളതാണ് .

    വൃഷ്ണങ്ങളെ ആവരണം ചെയ്ത കൊണ്ട് കട്ടികൂടിയ അവരണം കാണുന്നു.ഓരോ വൃഷ്ണത്തിലും ഏകദേശം 250 അറകൾ കാണുന്നു.ഇതിനെ വൃഷ്ണന്ദര അറകൾ /ഇതളുകൾ എന്ന് പറയുന്നു.ഓരോ ഇതളിലും ചുറ്റി പിണഞ്ഞ കിടക്കുന്ന 1-3വരെ ബീജോല്പാദന നാളികകൾ കാണുന്നു.ഓരോ ബീജോല്പാദന നളികകളുടെ ആന്തര ഭിത്തിയിൽ 2 തരത്തിലുള്ള കോശങ്ങൾ ഉണ്ട്.പുംബീജ ജനക കോശങ്ങളും സെർട്ടോളി കോശങ്ങളും


    Related Questions:

    അണ്ഡത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള ബീജം തയ്യാറാക്കലാണ് ______
    An accessory sex organ in male is .....
    ഓക്സിടോക്സിൻ എന്ന ഹോർമോണിന്റെ പ്രധാന ധർമ്മം എന്താണ്?
    The last part of the oviduct is known as
    കോപ്പർ റിലീസിംഗ് ഇൻട്രാ ഗർഭാശയ ഉപകരണങ്ങളിൽ (IUDs) നിന്ന് പുറത്തുവിടുന്ന Cu അയോണുകൾ എന്ത് ചെയ്യുന്നു ?